ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്ന മാര്‍ച്ച് 13ന് നിയമസഭ വളയാന്‍ എല്‍ഡിഎഫ് സംസ്ഥാന സമിതി യോഗം തീരുമാനിച്ചു. സഭയ്ക്ക് അകത്തും പുറത്തും ഒരുപോലെ പ്രതിഷേധം തുടരാനാണ് യോഗം തീരുമാനിച്ചത്. ബജറ്റിന് തലേന്ന് തന്നെ പ്രവര്‍ത്തകരെ വന്‍തോതില്‍ അണിനിരത്തി നിയമസഭ വളയാനാണ് എല്‍ഡിഎഫ് തീരുമാനിച്ചിരിക്കുന്നത്.
Comments