You are Here : Home / News Plus

നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Text Size  

Story Dated: Saturday, March 07, 2015 08:52 hrs UTC

സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ വിവാദ വ്യവസായി നിസാമിന്റെ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ സ്വാധീനം ഉപയോഗിച്ച് തെളിവുകള്‍ നശിപ്പിക്കുവാന്‍ ശ്രമിക്കുകയും സാക്ഷികളെ സ്വാധീനിക്കുവാന്‍ ശ്രമിക്കുകയും ചെയ്യുമെന്നും കോടതി നിരീക്ഷിച്ചു.
ജാമ്യം ലഭിച്ചാല്‍ നിസാമ് വിദേശത്തേക്ക് കടക്കുവാന്‍ സാധ്യതയുണ്‌ടെന്നും കോടതി നിരീക്ഷിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.