You are Here : Home / News Plus

ബിജു രമേശ് സംഘടനാ മര്യാദകള്‍ ലംഘിച്ചു: രാജ്കുമാര്‍ ഉണ്ണി

Text Size  

Story Dated: Sunday, March 08, 2015 07:33 hrs UTC

ബിജു രമേശിനെ വിമര്‍ശിച്ചു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണി രംഗത്ത്. ബിജു രമേശ് സംഘടനാ മര്യാദകള്‍ ലംഘിച്ചു. ബാറുടമകളുടെ യോഗം വിളിച്ച ബിജു രമേശിന്റെ നടപടി ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.