You are Here : Home / News Plus

പിള്ള യു.ഡി.എഫിലില്ല: തങ്കച്ചന്‍

Text Size  

Story Dated: Monday, March 09, 2015 08:42 hrs UTC

കേരളകോണ്‍ഗ്രസ് ബി യുഡിഎഫ് മുന്നണിയിലില്ല. അവരെ സാങ്കേതികമായി പുറത്താക്കിയിട്ടില്ലന്നേയുള്ളു. ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുപ്പിക്കില്ലെന്നു യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍.സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മാണിയോട് ആവശ്യപ്പെട്ടിട്ടുണ്‌ടെന്നും അദ്ദേഹം ഒരു വാര്‍ത്താചാനലിനോട് പറഞ്ഞു. പി.സി. ജോര്‍ജ് വിഷയം തിങ്കളാഴ്ചത്തെ യുഡിഎഫ് യോഗം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.