ബജറ്റ് തീയതിയില്‍ മാറ്റമില്ലെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന് നിയമസഭയെ അറിയിച്ചു. എന്നാല്‍ ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയ ചര്‍ച്ച രണ്ടു ദിവസമായി ചുരുക്കിയിട്ടുണ്ട്. അന്തരിച്ച സ്പീക്കര്‍ ജി.കാര്‍ത്തികേയനെ അനുസ്മരിച്ച് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
Comments