ദില്ലി:ദേശീയ പാതയോരങ്ങളിൽ 500 മീറ്റർ പരിധിയിൽ മദ്യശാലകൾ നിരോധിച്ച ഉത്തരവിൽ ഭേദഗതി ആവശ്യപ്പെട്ട് നൽകിയ ഹർജികളിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. ബാറുകള്‍ക്ക് ബാധകമല്ലെന്നായിരുന്നു കേരളത്തിന് ലഭിച്ച നിയമോപദേശം. ഇതോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെ പൂട്ടേണ്ടി വരും. ലൈസന്‍സുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30വരെ തുടരാം. ഇരുപതിനായിരത്തില്‍ താഴെ ജനസംഖ്യയുള്ള പ്രദേശങ്ങളില്‍ ദൂരപരിധി 500ല്‍ നിന്നും 220 മീറ്ററാക്കി മാറ്റി. സുപ്രീംകോടതി ഉത്തരവ് പ്രകാരം മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള അവസാന ദിവസം ഇന്നാണ്.
Comments