ബാറ്ററി ഇടപാടില്‍ കെ എം മാണിക്കെതിരായ കേസ് അവസാനിപ്പിച്ചു. സർക്കാർ ഹൈക്കോടതിയിൽ നിലപാട് അറിയിച്ചു. നിയമസഭയ്ക്ക് മുകളിലാണോ വിജിലൻസെന്ന് കോടതി ചോദിച്ചു. നിയമസഭയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് വിജിലൻസ് ഹൈക്കോടതിയിൽ അറിയിച്ചു .
You are Here : Home / News Plus
Story Dated: Thursday, April 06, 2017 11:13 hrs UTC

Comments