മലപ്പുറം ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടരവെ ലീഗ് കേന്ദ്രങ്ങളില്‍ ആഹ്ലാദപ്രകടനം തുടങ്ങി. മലപ്പുറം നഗരത്തിലും മറ്റും ലീഗ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം തുടങ്ങിക്കഴിഞ്ഞു. മുദ്രാവാക്യം വിളിച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷം.
You are Here : Home / News Plus
Story Dated: Monday, April 17, 2017 04:52 hrs UTC

Comments