ഇ.പി.ജയരാജന് ഇന്നത്തെ സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കില്ല. ജയരാജന് അവധിക്ക് അപേക്ഷനല്‍കി. ബന്ധുനിയമനവിവാദത്തില്‍ സിസി വിശദീകരണം തേടാനിരിക്കെയാണ് അവധിക്ക് അപേക്ഷനല്‍കിയത്. ബന്ധുനിയമന വിവാദത്തിൽ ഇ.പി ജയരാജനും പി.കെ. ശ്രീമതിയ്ക്കും വീഴ്ച പറ്റിയതായി സി.പി.എം പൊളിറ്റ് ബ്യൂറോ വിലയിരുത്തിയിരുന്നു. ഇരുവരിൽ നിന്നും വിശദീകരണം കേട്ട ശേഷമായിരിക്കും നടപടിയെ സംബന്ധിച്ചുള്ള അന്തിമ തീരുമാനം
Comments