തിരുവനന്തപുരം: ഏതുരൂപത്തിലുള്ള കൈയ്യേറ്റമായാലും ഒഴിപ്പിക്കണമെന്നു വിഎസ്.കുരിശായാലും പൊളിച്ചുമാറ്റണമെന്ന് വിഎസ് അഭിപ്രായപ്പെട്ടു. കൈയ്യേറ്റത്തിനെതിരെ കര്‍ശന നിലപാടാണ് സ്വീകരിക്കേണ്ടതെന്ന് വിഎസ് പറഞ്ഞു. കൈയ്യേറ്റം ഏതുരൂപത്തിലായാലും ഒഴിപ്പിക്കണം. അത് കുരിശിന്റെ രൂപത്തിലായാലും ഒഴിപ്പിക്കണം.
Comments