ദില്ലി: രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്നു സീതാറാം യെച്ചുരി. രണ്ടു തവണയില്‍ കൂടുതല്‍ രാജ്യസഭയിലേക്ക് മത്സരിക്കുക എന്നത് പാര്‍ട്ടി നയമല്ലെന്നും, അത് നടപാക്കേണ്ടത് തന്റെ ഉത്തരവാദിത്തം ആണെന്നും യെച്ചുരി അറിയിച്ചു. സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മത്സരിച്ചാല്‍ പിന്തുണയ്ക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു.
Comments