ഡിട്രോയിറ്റില്ഡോ നരേന്ദ്രകുമാറിന്റെ മകന്വെടിയേറ്റ് മരിച്ചു.രാമു എന്ന പേരില റിയപ്പെട്ടിരുന്ന ഡോ രമേഷ് ഹെന്റി ഫോര്‍ഡ് ഹോസ്പിട്ടലിലെ ന്യുറോളജിസ്റ്റായിരുന്നു.
32 വയസ്സ് പ്രായമുണ്ടായിരുന്ന രാമു ബുധനാഴ്ച മുതല്‍ ഹോസ്പിറ്റലില്‍ എത്തിയിരുന്നില്ല. തുടര്‍ ന്ന് നടത്തിയ അന്വേഷണത്തില്‍ രാമുവിനെ ഹൈവെയിലുള്ള ഒരു റെസ്റ്റ് ഏരിയായില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു 32 വയസ്സ് പ്രായമുണ്ടായിരുന്ന രാമു ബുധനാഴ്ച മുതല്‍ ഹോസ്പിറ്റലില്‍ എത്തിയിരുന്നില്ല. തുടര്‍ ന്ന് നടത്തിയ അന്വേഷണത്തില്‍ രാമുവിനെ ഹൈവെയിലുള്ള ഒരു റെസ്റ്റ് ഏരിയായില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊച്ചിയിലെ അമൃത ഹോസ്പിറ്റലില്‍ നിന്ന് ബിരുദമെടുത്തതിന് ശേഷം ഡിറ്റ്രോയിറ്റില്‍ റസിഡന്‍സി ചെയ്യുകയായിരുന്നു
ഡോ നേരേന്ദ്രകുമാറിന്റെ ദു:ഖത്തില്‍ പങ്ക് ചേരുന്നതായി ഇന്ത്യ പ്രസ്സ് ക്ള്ബിനു വേണ്ടി നാഷണല്‍ പ്രസിഡന്റ് ശിവന് മുഹമ്മ അറിയിച്ചു.
അമേരിക്കന്‍ മലയാളികളെ ഞെട്ടിച്ച ഈ ദാരുണമരണത്തില്‍ പിടിച്ചു നില്ക്കുവാന് ഡോ നരേന്ദ്രകുമാറിനും കുടുംബത്തിനും സര്വ്വേശ്വരന് കരുത്ത് നല്കട്ടെയെന്ന് അനുശോചന സന്ദേശത്തില്‍ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും സെക്രട്ടറി ജിബി തോമസ്സും അറിയിച്ചു
Comments