കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസിനെതിരെയുള്ള എതിർപ്പ് വസ്തുതകൾ അറിയാതെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇച്ഛാശക്തിയോടെ കേരളാ അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ് നടപ്പാക്കുമെന്നും പിണറായി വിജയന് പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരാരും സർക്കാരിനെതിരെ പ്രവർത്തിക്കുന്നവരാണെന്ന് കരുതുന്നില്ല' ഒന്നും നടക്കുന്നില്ലെന്ന രീതിയിൽ കേരളത്തിൽ പ്രചാരണം അഴിച്ചുവിടാൻ ശ്രമം നടക്കുന്നതായും പിണറായി വിജയൻ പറഞ്ഞു.
Comments