ഇന്ത്യക്കാര്‍ തലതാഴ്ത്തി നില്ക്കാന് നരേന്ദ്രമോദി സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് അഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ്. പാക് തീവ്രവാദികള്‍ ഇന്ത്യന്‍ സൈനികരുടെ തലയറുത്ത സംഭവത്തിലാണ് രാജ്നാഥ്സിംഗിന്റെ പ്രതികരണം. ജവാന്മാര് കൊല്ലപ്പെട്ട വിഷയത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്താതെ പ്രവര്‍ത്തിച്ചു കാണിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും രാജ്നാഥ് പറഞ്ഞു.
Comments