കോഴിക്കോട് ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഇന്നത്തെ സിപിഎം ഹര്‍ത്താലില്‍ ബിജെപി ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ആക്രണമുണ്ടാതിൽ പ്രതിഷേധിച്ചാണ് ബിജെപി ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്തലില്‍ കോഴിക്കോട്ടെ ബിജെപി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു.
Comments