ലണ്ടനിലെ പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടുത്തം. പടിഞ്ഞാറന്‍ ലണ്ടനിലെ ഫ്ലാറ്റ് സമുച്ചയത്തിലാണ് തീപിടുത്തം. 27 നിലയുള്ള 1971 ല്‍ നിര്‍മ്മിച്ച ഗ്രീന്‍ഫെല്‍ ഫ്ലാറ്റ് സമുച്ചയത്തിലാണ് തീപിടിച്ചത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5 മണിക്കാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ എല്ലാ നിലകളിലും തീപിടിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Comments