You are Here : Home / News Plus

നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് തീവ്രവാദികളെ വധിച്ചു

Text Size  

Story Dated: Thursday, July 27, 2017 08:11 hrs UTC

നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാന്‍ ശ്രമിച്ച മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ ബന്ദിപ്പോറ ജില്ലയിലെ ഗുറെസ് മേഖലയിലായിരുന്നു സംഭവം. നിയന്ത്രണ രേഖയില്‍ അസ്വാഭാവിക നീക്കം ശ്രദ്ധയില്‍ പെട്ട സൈന്യം നുഴഞ്ഞു കയറാനുള്ള ശ്രമത്തെ ആദ്യം ചെറുത്തു. ഏറ്റുട്ടലിന് സമാനമായ സാഹചര്യം ഉടലെടുത്തപ്പോള്‍ ഇവരെ പിന്നീട് വെടി വെച്ച് കൊല്ലുകയായിരുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.