You are Here : Home / News Plus

റിസര്‍വ് ബാങ്ക് പലിശനിരക്കുകള്‍ കുറച്ചു

Text Size  

Story Dated: Wednesday, August 02, 2017 09:50 hrs UTC

പലിശനിരക്കുകള്‍ കാല്‍ശതമാനം കുറച്ച് റിസര്‍വ്വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. ആറ് ശതമാനമാണ് പുതുക്കിയ റിപ്പോ നിരക്ക്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണിത്. 5.75 ശതമാനമാണ് പുതുക്കിയ റിവേഴ്‌സ് റിപ്പോ നിരക്ക്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.