You are Here : Home / News Plus

രണ്ടു പതിറ്റാണ്ടിനിടെ ആദ്യമായി പാകിസ്താനില്‍ ഒരു ഹിന്ദു മന്ത്രി

Text Size  

Story Dated: Saturday, August 05, 2017 08:10 hrs UTC

രണ്ടു പതിറ്റാണ്ടിന് ശേഷം അദ്യമായി പാകിസ്താനില്‍ ഒരു ഹിന്ദു മന്ത്രി. ദര്‍ശന്‍ ലാലാണ് നാല് പ്രവശ്യകളുടെ ഏകോപന ചുമലയുള്ള മന്ത്രിയായി അധികാരമേറ്റെടുത്തത്. സിന്ധിലെ ഗോഡ്കി ജില്ലയില്‍ ഡോക്ടറായി സേവനം അനുഷ്ടിച്ചു വന്ന ദര്‍ശന്‍ ലാല്‍ പുനസംഘടനയെത്തുടര്‍ന്നാണ് മന്ത്രിസഭയില്‍ ഇടം പിടിച്ചത്. പാകിസ്താന്‍ മുസ്ലിം ലീഗ് - നവാസ് (പിഎംഎല്‍- എന്‍) ടിക്കറ്റില്‍ മത്സരിച്ച ദര്‍ശന്‍ ലാല്‍ ഇത് രണ്ടാം തവണയാണ് ദേശീയ അസംബ്ലിയില്‍ എത്തുന്നത്. ന്യൂനപക്ഷ സംവരണ സീറ്റിലാണ് അദ്ദേഹം മത്സരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.