You are Here : Home / News Plus

വിലക്കുറവില്‍ ഓണക്കിറ്റുമായി ചേര്‍ത്തല സര്‍വ്വീസ് സഹകരണബാങ്ക്

Text Size  

Story Dated: Saturday, August 26, 2017 11:47 hrs UTC

ഓണക്കാലത്ത് ആയിരം രൂപയുടെ ഓണക്കിറ്റുമായി ചേര്‍ത്തല സര്‍വ്വീസ് സഹകരണ ബാങ്കാ. പച്ചക്കറിയും പലവ്യജ്ഞനങ്ങളുമുള്‍പ്പെടെ 27 ഇനങ്ങളാണ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിപണിയില്‍ ലഭിക്കുന്നതിനേക്കാള്‍ വിലക്കുറവിലാണ് ഓണക്കിറ്റിലെ ഇനങ്ങളുട വില നിലവാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.