ടി.പി. വധക്കേസില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ചന്ദ്രശേഖരന്റ വിധവ കെ.കെ. രമയുടെ ആവശ്യത്തിന് പ്രസക്തിയേറിയെന്ന് കെ.പി.സി.സി വക്താവ് എം.എം. ഹസന്. തടവുശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍ സംഘത്തെ പി.ബി അംഗം കോടിയേരി ബാലകൃഷ്ണന് സന്ദര്‍ശിച്ചതോടെ കേസിലെ സി.പി.എം ബന്ധം തെളിഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments