സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 19400 രൂപയായി. 2425 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ ഇടിവാണ് ഇവിടെയും പ്രതിഫലിച്ചത്. കഴിഞ്ഞ ആഴ്ചയില്‍ 19680 രൂപയായിരുന്ന പവന്റെവില ഇന്നലെ 80 രൂപ കുറഞ്ഞ് 19600 രൂപയായിരുന്നു. അടുത്തകാലത്ത് ഒറ്റയടിക്കുണ്ടായ ഏറ്റവും വലിയ വിലക്കുറവാണ് ഇന്നുണ്ടായത്.
Comments