എംവി രാഘവന്‍െറ മരണത്തില്‍ അനുശോചിച്ച് തിങ്കളാഴ്ച കണ്ണൂരില്‍ ഹര്‍ത്താല്‍. രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലില്‍ നിന്നും വാഹനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്. എം.വി.ആറിന്‍െറ സംസ്കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ 11 ന് കണ്ണൂര്‍ പയ്യാമ്പലത്ത് നടക്കും.
Comments