ബാര്‍ കോഴ വിവാദത്തില്‍ ആരോപണ വിധേയനായ ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് വീണ്ടും ആവശ്യപ്പെട്ടു. കേസിന്റെ അന്വേഷണ പരിധിയില്‍ എക്സൈസ് മന്ത്രി കെ.ബാബുവിനെയും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും ഉള്‍പ്പെടുത്തണമെന്നും പിണറായി പറഞ്ഞു.
Comments