സര്‍ക്കാറിന്‍െറ ആത്മാര്‍ഥതയെ ആര് ചോദ്യം ചെയ്താലും ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി
Text Size
Story Dated: Thursday, December 25, 2014 05:16 hrs UTC
തിരുവനന്തപുരം: മദ്യനയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ വിമര്‍ശിച്ച് വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സര്‍ക്കാറിന്റെ ആത്മാര്‍ഥതയെ ആര് ചോദ്യം ചെയ്താലും ജനം വിശ്വസിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിമര്‍ശിക്കുന്നവര്‍ സര്‍ക്കാറിന്റെ ഇതുവരെയുള്ള ട്രാക്ക് റെക്കോര്‍ഡ് പരിശോധിക്കണം. എന്നാല്‍ പൂട്ടിയ 418 ബാറുകള്‍ വൈന്പാര്ലറുകളാക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments