14 രാജ്യങ്ങളിലായി 2,30,000 പേരുടെ ജീവന് കവര്‍ന്ന സുനാമി ദുരന്തത്തിന് ഇന്ന് 10 വയസ്സ്. 2004 ഡിസംബര്‍ 26ന് ക്രിസ്മസ് ആഘോഷത്തിലായിരുന്ന തീരദേശവാസികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്. ഇന്തോനേഷ്യയിലെ സുമാത്ര പ്രഭവ കേന്ദ്രമായി റിക്റ്റര്‍ സ്കെയ്ലില്‍ 9.15 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് സുനാമിക്ക് കാരണമായത്. അവധി ദിവസമാഘോഷിക്കാന്‍ ബീച്ചുകളിലത്തെിയവരും മത്സ്യബന്ധനത്തിന് പോയ പതിനായിരങ്ങളും തീരദേശവാസികളും രാക്ഷസതീരകളില് തുടച്ചുനീക്കപ്പെട്ടു. ഇന്തോനേഷ്യ, ശ്രീലങ്ക, ഇന്ത്യ, തായ്ലന്ഡ് തുടങ്ങി 14 രാജ്യങ്ങളിലാണ് സുനാമി ദുരന്തം വിതച്ചത്. ഇന്ത്യയില്‍ മാത്രം പതിനായിരത്തോളം പേര് മരിച്ചു.
Comments