സി.പി.എം കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ കല്ലേറ്. കല്ലേറില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകളും ഓഫീസിനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലുകളും തകര്‍ന്നു. ജില്ലാ കമ്മിറ്റി അംഗം പി. രാഘവന്റെ കാറിന്റെ ചില്ലുകളാണ് കല്ലേറില്‍ തകര്‍ന്നത്. സി.പി.എം കാസര്‍ഗോഡ് ജില്ലാ സമ്മേളനം വെള്ളിയാഴ്ചയാണ് തുടങ്ങിയത്.
Comments