രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില വീണ്ടും ഇടിഞ്ഞു. ബാരലിന് 45 ഡോളറായാണ് കുറഞ്ഞത്. 2009 നുശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണിത്. വിലയിടിവിനുള്ള പ്രവണത ആരംഭിച്ചതിനുശേഷം 60 ശതമാനത്തിലധികമാണ് കുറവുണ്ടായത്.
ഇത് എണ്ണ ഇറക്കുമതി നടത്തുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് നേട്ടമാണ്.
Comments