കൊച്ചി: സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 20,320 രൂപയായി. 2,540 രൂപയാണ് ഗ്രാമിന്റെ വില. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം പവന് 20,440 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത്.
ആഗോള വിപണിയിലെ വിലക്കുറവാണ് ഇവിടെയും പ്രതിഫലിച്ചത്. അന്തരാഷ്ട്ര വിപണിയിലും സ്വര്‍ണ വിലയില്‍ ഇടിവുണ്ടായി. സ്വര്‍ണം ഒൗണ്‍സിന് 7.66 ഡോളര്‍ കുറഞ്ഞ് 1,226.64ഡോളര്‍ ആയി.
Comments