കൊല്ല കുരീപ്പുഴയിലെ ടര്‍ക്കി ഫാമില്‍ പക്ഷിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചു. ഇതേതുടര്‍ന്ന് 6000 ടര്‍ക്കികോഴി കുഞ്ഞുങ്ങളെ കൊന്നൊടുക്കി. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ വളര്‍ത്തുപക്ഷികളെയും തൊട്ടടുത്തദിവസംതന്നെ കൊല്ലും. ഇതിനായി കൗണ്‍സിലര്‍മാര്‍ പ്രത്യേക ഗ്രാമസഭകൂടി ജനങ്ങളെ ബോധവത്കരിക്കും. ജനപ്രതിനിധികളുടേയും ആരോഗ്യവകുപ്പ് അധികൃതരുടേയും നേതൃത്വത്തിലാണ് കൊഴികളെ കൊന്നൊടുക്കിയത്.
Comments