നിയമസഭാ തിരഞ്ഞെടുപ്പ് ഫലം എതിരായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന് പാര്‍ട്ടി പദവികള്‍ ഒഴിഞ്ഞു. 15 വര്‍ഷത്തെ ഭരണത്തിനുശേഷം ന്യൂഡല്‍ഹിയില്‍ തോറ്റപ്പോള്‍ പാര്‍ട്ടിയില്‍ നിന്ന് മാറി നിന്ന ഷീലാ ദീക്ഷിതിന്റെ വഴി തന്നെയാണ് മാക്കന്റേതും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സ്ഥാനമടക്കമുള്ള പദവികളാണ് അദ്ദേഹം രാജിവെച്ചത്.
Comments