ഡല്‍ഹിയില്‍ ഭരണം പിടിച്ച ആം ആദ്മി പാര്‍ട്ടിയെയും അരവിന്ദ് കേജരിവാളിനെയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി അഭിനന്ദിച്ചു. വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ കേജരിവാളിനു കഴിയട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
You are Here : Home / News Plus
Story Dated: Tuesday, February 10, 2015 09:34 hrs UTC

Comments