ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ സുപ്രധാന വിവരങ്ങളടങ്ങിയ ലാപ് ടോപ്പുകള്‍ മോഷണം പോയി. അഞ്ചു ലാപ്ടോപ്പുകളാണ് മോഷണംപോയത്. ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ച് ഹേഗ്ലി നെറ്റ്ബോള്‍ സെന്ററില്‍ നിന്നാണ് ലാപ്ടോപ്പുകള് മോഷണം പോയത്. ശനിയാഴ്ച രാത്രിയാണ് മോഷണം നടന്നത്.
ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങുകള്‍ വ്യാഴാഴ്ച ക്രൈസ്റ്റ്ചര്‍ച്ചിലെ ഹേഗ്ലി പാര്‍ക്കില്‍ നടക്കാനിരിക്കെയാണ് ലാപ്ടോപ്പുകള് നഷ്ടമായിരിക്കുന്നത്.
Comments