സാമൂഹിക വിരുദ്ധരുമായി തനിക്ക് ബന്ധമില്ലെന്ന് മുന്‍ ഡിജിപി കൃഷ്ണമൂര്‍ത്തി. നിസാമിന് വേണ്ടി താന്‍ ആരെയും വിളിച്ചിട്ടില്ലെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞു. സസ്പെന്ഷന് കാര്യത്തെക്കുറിച്ച് സംസാരിക്കാന്‍ ജേക്കബ് ജോബ് തന്നെ വിളിച്ചിരുന്നു. തന്റെ ഫോണ്‍ ആര്‍ക്കുവേണമെങ്കിലും പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Comments