അഞ്ചലില്‍ മൂന്നുവയസ്സുകാരന് അച്ഛന്റെയും രണ്ടാനമ്മയുടെയും ക്രൂര പീഡനം. ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി. ആസ്പ്രത്രിയില്‍ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് നാലുദിവസമായിട്ടും പോലീസ് കേസെടുത്തിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
You are Here : Home / News Plus
Story Dated: Monday, March 09, 2015 07:43 hrs UTC

Comments