തൂണേരി അക്രമം ദൗര്‍ഭാഗ്യകരമെന്ന് പിണറായി വിജയന്
Text Size
Story Dated: Monday, March 09, 2015 05:08 hrs UTC
നാദാപുരം: തൂണേരി അക്രമം ദൗര്‍ഭാഗ്യകരമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. എന്നാല്‍ അക്രമം പാര്‍ട്ടിയുടെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമം വിജയിക്കില്ല. ആര്.എസ്.എസ് വികാരമുള്ള ആരും പാര്‍ട്ടിയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
അര്.എസ്.എസിനെ പ്രതിരോധിക്കാന്‍ സി.പി.എമ്മിനെ കഴിയു. കോണ്‍ഗ്രസ് ആര്.എസ്.എസുമായി സമരസപ്പെട്ടു പോകുകയാണ്. കോണ്‍ഗ്രസിന്‍െറ ശക്തി കേന്ദ്രങ്ങളിലെല്ലാം ബി.ജെ.പിയാണ് അധികോരത്തിലേറിയിരിക്കുന്നത് -പിണറായി പറഞ്ഞു.
Comments