You are Here : Home / News Plus

സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ വിസ്താരം തുടങ്ങി

Text Size  

Story Dated: Monday, January 30, 2017 08:15 hrs UTC

സോളാര്‍ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയുടെ വിസ്താരം തുടങ്ങി. ലോയേഴ്സ് യൂണിയനുവേണ്ടിയാണ് ആദ്യം വിസ്താരം നടക്കുന്നത്. സരിത നായര്‍ക്കുവേണ്ടി അഡ്വ. ബി എ ആളൂര്‍ വിസ്തരിച്ചേക്കും.  ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കാന്‍ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു ജസ്റ്റീസ് ജി. ശിവരാജന്‍ അധ്യക്ഷനായ സോളാര്‍ കമ്മീഷന്‍ അംഗീകരിച്ചിരുന്നു ജോസ് കുറ്റ്യാനിയ്ക്ക് വേണ്ടിയും ഉമ്മന്‍ചാണ്ടിയെ വിസ്തരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.