You are Here : Home / News Plus

സമരപ്പന്തലുകൾ മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഡോ. ലക്ഷ്മി

Text Size  

Story Dated: Monday, January 30, 2017 02:44 hrs UTC

തിരുവനന്തപുരം: കേരള ലോ അക്കാദമി തുറന്ന് പ്രവര്‍ത്തിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചു.കോളജിനകത്തേക്കും പുറത്തേക്കുമുള്ള സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കണം. ഹൈക്കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരാണ് എതിർകക്ഷികൾ.കേരള സര്‍വ്വകലാശാലയ്ക്കും മാനേജ്‌മെന്റ് പരാതി നല്‍കിയിട്ടുണ്ട്. സമരത്തില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളും കോടതിയെ സമീപിക്കണമെന്ന് മാനേജ്‌മെന്റ് നിര്‍ദ്ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.