You are Here : Home / News Plus

പരപ്പനങ്ങാടിയില്‍ റയില്‍വേ പാത നിര്‍മാണത്തിനിടെ രണ്ട് മരണം

Text Size  

Story Dated: Tuesday, January 31, 2017 04:39 hrs UTC

പരപ്പനങ്ങാടി റയില്‍ വേ ഭൂഗര്‍ഭ പാതക്കായി മണ്ണെടുക്കുന്നതിനിടെ അപകടം. മണ്ണിടിഞ്ഞു വീണ് രണ്ട് പേര്‍ മരണപ്പെട്ടു. കോഴിക്കോട് ഫറോക് സ്വദേശി സുകുമാരന്‍, തമിഴ്‌നാട് സ്വദേശി സുബ്രഹ്മണ്യന്‍ എന്നിവരാണ് മരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.