You are Here : Home / News Plus

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഏഴു വര്‍ഷത്തേക്ക് നികുതിയൊഴിവ്

Text Size  

Story Dated: Wednesday, February 01, 2017 01:45 hrs UTC

ന്യുഡല്‍ഹി: ഒരു വ്യക്തിയില്‍ നിന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വാങ്ങാവുന്ന സംഭാവന പരിധി 2000 രൂപയാക്കി. അംഗീകൃത പാര്‍ട്ടികള്‍ക്ക് സംഭാവന വാങ്ങാന്‍ ഇലക്ടറല്‍ ബോണ്ടുകള്‍, ഡിജിറ്റല്‍, ചെക്ക് ഇടപാടുകള്‍ മാത്രം അനുവദിക്കും എല്‍.എന്‍.ജി നികുതി അഞ്ചു ശതമാനത്തില്‍ നിന്ന് 2.5 ശതമാനമാക്കി മൂലധന നികുതിയില്‍ ഭേദഗതി. രണ്ടു വര്‍ഷത്തിനുള്ളില്‍ വീട് വിറ്റാല്‍ നികുതിയില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.