You are Here : Home / News Plus

കുട്ടികളുടെ ഭാവി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടെന്ന് വി എസ്

Text Size  

Story Dated: Sunday, February 05, 2017 12:29 hrs UTC

തിരുവനന്തപുരം: ലോ അക്കാദമി മാനേജ്‌മെന്റ് കുട്ടികളുടെ ഭാവി സംരക്ഷിക്കേണ്ട ഉത്തരവാദിത്തം കൂടിയുണ്ടെന്ന് വി എസ് അച്യുതാനന്ദന്‍. അനിശ്ചിതകാലത്തേക്ക് അടച്ചിടാനുള്ള മാനേജ്‌മെന്റിന്റെ തീരുമാനത്തില്‍ പ്രതികരിക്കുകയായിരുന്നു വി എസ്. നിലവില്‍ കോളേജില്‍ നടന്ന് വരുന്ന സമരങ്ങളും സംഘര്‍ഷങ്ങളും കണക്കിലെടുത്താണ് ലോ അക്കാദമി അനിശ്ചിത കാലത്തേക്ക് അടച്ചിടാന്‍ മാനേജ്‌മെന്റ് തീരുമാനമെടുത്തത്. വിഷയത്തില്‍ മാനേജ്‌മെന്റ് പൊലീസ് അഭിപ്രായം തേടിയതായി സൂചനയുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.