You are Here : Home / News Plus

നെഹ്റു കോളേജില്‍ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ പുറത്താക്കി

Text Size  

Story Dated: Thursday, February 09, 2017 05:36 hrs UTC

പാമ്പാടി നെഹ്‍റു എഞ്ചിനീയറിങ് കോളേജില്‍ സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ സസ്പെന്റ് ചെയ്തു. ഇവിടുത്തെ വിദ്യാര്‍ത്ഥിയായിരുന്നു ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് കോളേജിലുണ്ടായ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാല് വിദ്യാര്‍ത്ഥികളെയാണ് സസ്പെന്റ് ചെയ്തത്.  ഇതോടെ മാനേജ്മെന്റും കോളേജ് അധികൃതരും പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ വീണ്ടും സമരം തുടങ്ങി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.