You are Here : Home / News Plus

പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Text Size  

Story Dated: Monday, February 20, 2017 06:20 hrs UTC

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സുനി മുങ്ങിയത് പൊലീസ് സംഘം എത്തുന്നതിന് തൊട്ടുമുന്പ്. രക്ഷപ്പെട്ടത് ആലപ്പുഴയിലെ അന്പലപ്പുഴയിൽ നിന്ന്. സുനി കൂട്ടുപ്രതിയോടൊപ്പമാണ് സുനി രക്ഷപ്പെട്ടത്. സുനിയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.