You are Here : Home / News Plus

എല്‍ഡിഎഫിലെ തര്‍ക്കം: സിപിഐ എക്‌സിക്യൂട്ടീവ് യോഗം ഇന്ന്

Text Size  

Story Dated: Friday, February 24, 2017 06:21 hrs UTC

സിപിഎം സിപിഐ തര്‍ക്കങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് എല്‍ഡിഎഫ് തീരുമാനത്തിനിടെയാണ് വീണ്ടും സിപിഐ എക്‌സിക്യൂട്ടീവ് എന്നത് ശ്രദ്ധേയമാണ്. വിവരാവകാശം നിയമം, ലോ അക്കാദമി വിഷയം തുടങ്ങി പല വിഷയങ്ങളിലൂമുള്ള ഭിന്നതയെ ചൊല്ലി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയും തമ്മിലുണ്ടായ വാക്‌പോരും പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് വരെ ഇടയാക്കിയിരുന്നു.

ബജറ്റ് സമ്മേളനം കൂടി തുടങ്ങിയ സാഹചര്യത്തില്‍ പ്രതിപക്ഷ പ്രതിഷേധം ഒഴിവാക്കും വിധം  രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില് സിപിഐ കൈക്കോള്ളേണ്ട നിലപാടുകളെ കുറിച്ചാകും മുഖ്യചര്‍ച്ച.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.