കോഴിക്കോട് പൂക്കാടില്‍ ബസും കാറും കൂട്ടിമുട്ടി നാല് പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തെ തുടര്‍ന്ന് കോഴിക്കോട് കണ്ണൂര്‍ ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
You are Here : Home / News Plus
Story Dated: Friday, February 24, 2017 06:22 hrs UTC

Comments