You are Here : Home / News Plus

പൂര്‍ണ ഉത്തരവാദിത്വം പ്രധാന പ്രതിക്കാണെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Friday, February 24, 2017 01:14 hrs UTC

കോഴിക്കോട്: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവത്തില്‍ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം പ്രധാന പ്രതിക്കാണെന്നു മുഖ്യമന്ത്രി. അയാളുടെ മനസില്‍ ഉയര്‍ന്നുവന്ന സങ്കല്‍പ്പങ്ങള്‍ക്ക് അനുസരിച്ചാണ് കുറ്റകൃത്യം നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു “ഈ പറയുന്ന പ്രധാന പ്രതിയുടെ തന്നെ ഭാവനയാണിത്. പ്രധാനപ്രതിയുടെ ഭാവനയ്ക്ക് അനുസരിച്ച് നടത്തിയ ഒരു നടപടിയാണിത്. അയാളുടെ മനസില്‍ ഉയര്‍ന്നുവന്ന സങ്കല്‍പ്പം. ഒരു കുറ്റകൃത്യം എങ്ങനെ നടത്തണമെന്ന് കുറ്റവാളി സങ്കല്‍പ്പിച്ച് വെക്കുമല്ലോ. അതിന്റെ ഭാഗമായി നടത്തിയ കാര്യം. ഇതാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.