You are Here : Home / News Plus

ദിലീപിനെതിരെ വാര്‍ത്ത നല്‍കുന്നയാളെ അറിയാമെന്ന് കെ ബി ഗണേഷ് കുമാര്‍

Text Size  

Story Dated: Saturday, February 25, 2017 10:57 hrs UTC

നടന്‍ ദിലീപിന് എതിരെ നവമാധ്യമങ്ങളിലൂടെ അനവാശ്യവാര്‍ത്തകള്‍ പുറത്ത് വിടുന്ന ആളിനെ തനിക്ക് അറിയാമെന്ന് കെ ബി ഗണേഷ്‌കുമാര്‍ എം എല്‍ എ. ഏറെ നാളായി ദിലിപിനോട് ശത്രുതയുള്ള ഒരാളാണ് ഇതിന് പിന്നിലെന്നും കെ ബി ഗണേഷ്‌കുമാര്‍. പീഡനത്തിന് ഇരയായ നടിക്ക് കേസ് വാദിക്കുന്നതിന് വേണ്ടി സമര്‍ത്ഥനായ ഒരു പബ്ലിക്ക് പേരോസിക്യൂട്ടറെ ചുമതലപ്പെടുത്തണമെന്ന് കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. നടിയെ അപമാനിച്ച സുനില്‍ കുമാറിനെ പിടികൂടിയ രീതിയെ കുറ്റപ്പെടുത്തിയ പി റ്റി തോമസ് എം എല്‍ എയുടെ ന്യായീകരണം ശരിയല്ലന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.