You are Here : Home / News Plus

നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഢാലോചനയില്ലെന്നു പറഞ്ഞിട്ടില്ല

Text Size  

Story Dated: Sunday, February 26, 2017 01:10 hrs UTC

തിരുവനന്തപുരം:ഗൂഢാലോചനയില്ലെന്നു താന്‍ തറപ്പിച്ചു പറയുകയല്ല ചെയ്തതെന്നു മുഖ്യമന്ത്രി ഇന്നു വ്യക്തമാക്കി. ഒരു മാധ്യമത്തിൽ ഗൂഢാലോചനയില്ലെന്നു വാർത്ത വന്നിരുന്നു. ഈ വാർത്തയെക്കുറിച്ചാണു താൻ പറഞ്ഞതന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കാള പെറ്റെന്നു കേട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കയറെടുക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.