കൊച്ചി : ഗൂഢാലോചനയില്ലെന്ന് നിലപാട് മുഖ്യമന്ത്രി തിരുത്തിയത് സിബിഐ അന്വേഷണം വരുമെന്ന ഭയം മൂലമാണെന്ന് പി ടി തോമസ് എംഎല്‍എ. സിബിഐ അന്വേഷണം വന്നാല്‍ മുഖ്യമന്ത്രി രക്ഷിക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങുമെന്നും, ഇത് തടയാനാണ് മുഖ്യമന്ത്രി ഒരു മുഴം നീട്ടിയെറിഞ്ഞതെന്നും പി ടി തോമസ് അഭിപ്രായപ്പെട്ടു.
Comments