പനജി : മനോഹർ പരീക്കർ ഗോവ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.പരീക്കറുടെ സത്യപ്രതിജ്ഞ രാജ്ഭവനിലാണ് നടന്നത്. എട്ടു മന്ത്രിമാരും അധികാരമേറ്റു. 40 അംഗ നിയമസഭയിൽ 21 പേരുടെ പിന്തുണയാണു പരീക്കർക്കുള്ളത്. 16ന് പരീക്കർ സർക്കാർ സഭയിൽ ഭൂരിപക്ഷം തെളിയിക്കണം.ഇത് നാലാം തവണയാണ് പരീക്കർ മുഖ്യമന്ത്രിയാകുന്നത്.
Comments